Challenger App

No.1 PSC Learning App

1M+ Downloads
' ചൂട്ടുവെയ്പ് ' ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടതാണ് ?

Aതെയ്യം

Bകഥകളി

Cപടയണി

Dമുടിയേറ്റ്

Answer:

C. പടയണി

Read Explanation:

പടയണി


  • മദ്ധ്യതിരുവിതാംകൂറിലെ ഭദ്രകാളീക്ഷേത്രങ്ങളില്‍ നടത്തിവരാറുള്ള അനുഷ്ഠാന കലാരൂപമാണ് പടയണി. 
  • നീലം പേരൂർ പടയണി ആഘോഷിച്ചു വരുന്ന ജില്ല - ആലപ്പുഴ.
  • ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കാന്‍ പരമശിവന്റെ ഭൂതഗണങ്ങള്‍ കോലം കെട്ടി തുള്ളിയതിന്റെ സ്മരണയാണ് ഈ കലാരൂപമെന്നാണ് ഐതിഹ്യം.

Related Questions:

Which of the following war dances is performed in Ngada festival and is a performed by the tribes of Nagaland?
In 2022, Arjun Singh Dhurve was honoured with the Padma Shri Award for his contribution in which of the following Indian folk-dance forms?
"മുച്ചിലോട്ട് ഭഗവതി" കേരളത്തിലെ ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അക്കിത എന്ന ആചാരം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു
താഴെപ്പറയുന്നവയിൽ വടക്കൻ കേരളത്തിൽ പ്രചാരമുള്ള അനുഷ്‌ഠാന കല