CH₃CH₂NH₂ എന്ന സംയുക്തത്തിന്റെ IUPAC നാമം എന്താണ്?Aപ്രോപനമൈൻBഈഥനമൈൻ (Ethanamine)CമെഥനമൈൻDഈഥൈൽ അമിൻAnswer: B. ഈഥനമൈൻ (Ethanamine) Read Explanation: രണ്ട് കാർബണുകളുള്ള 'ഈഥെയ്ൻ' എന്നതിലെ 'e' മാറ്റി '-amine' എന്ന് ചേർത്താണ് ഈ പേര് രൂപീകരിക്കുന്നത്. Read more in App