App Logo

No.1 PSC Learning App

1M+ Downloads
CH₃–CH₂–OH എന്ന സംയുക്തം ഏത് ഫംഗ്ഷണൽ ഗ്രൂപ്പിൽ പെടുന്നു?

Aഈഥർ

Bആൽഡിഹൈഡ്

Cആൽക്കഹോൾ (Alcohol)

Dകാർബോക്സിലിക് ആസിഡ്

Answer:

C. ആൽക്കഹോൾ (Alcohol)

Read Explanation:

  • ഈ സംയുക്തത്തിൽ ഹൈഡ്രോക്സിൽ ഗ്രൂപ്പ് (-OH) ഉള്ളതുകൊണ്ട് ഇതൊരു ആൽക്കഹോളാണ്.


Related Questions:

ആൽക്കീനുകളെയും ആൽക്കൈനുകളെയും അൽക്കെയ്‌നുകളാക്കി മാറ്റാൻ സഹായിക്കുന്ന രാസപ്രവർത്തനം ഏത്?
പാചക ഇന്ധനമായ എൽപിജിയുടെ മുഖ്യ ഘടകം ഏത് ?
പ്രകൃതിദത്ത ബഹുലങ്ങളിൽ നിന്ന് ഉണ്ടാക്കിയ ബഹുലകങ്ങൾ----------
സ്റ്റെറിക് പ്രഭാവം പ്രധാനമായും എത്ര തരത്തിലുണ്ട്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ഏതെല്ലാമാണ്?

  1. ബിത്തിയോനൽ ആന്റിസെപ്റ്റിക് ആണ്

  2. സെക്വനാൽ ആന്റിസെപ്റ്റിക് ആണ്

  3. ഫീനോൾ ഡിസിൻഫക്റ്റന്റ് ആണ്