App Logo

No.1 PSC Learning App

1M+ Downloads
ചുറ്റളവ് 30 സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിൻ്റെ നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിൻറെ വീതി എത്ര ?

A6 സെ.മീ.

B9 സെ.മീ.

C15 സെ.മീ.

D7 സെ.മീ.

Answer:

A. 6 സെ.മീ.

Read Explanation:

നീളം = L, വീതി = B നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. 2L = 3B L = 3/2B ചുറ്റളവ്= 2(L + B)= 30 സെ.മീ. 2(3/2B + B) = 30CM 2(3B + 2B)/2 = 30 5B = 30 B = 6CM


Related Questions:

ഒരു ക്യൂബിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും?
Find the exterior angle of an regular Pentagon?
ഒരു ഗോളത്തിന്റെ ആരം ഇരട്ടി ആക്കിയാൽ ഉപരിതല വിസ്‌തീർണ്ണം എത്ര വർദ്ധിക്കും?
The base radii of two cylinders are in the ratio 2 : 3 and their heights are in the ratio 5 : 3. The ratio of their volumes is :
1 ലിറ്റർ = _______ ക്യുബിക് സെന്റീമീറ്റർ.