നഗരങ്ങൾ - സ്ഥാപകർ ശരിയായ ജോഡി തിരഞ്ഞെടുക്കുക
- ആഗ്ര - സിക്കന്ദർ ലോധി
- അലഹബാദ് - അക്ബർ
- സിരി - അലാവുദ്ദീൻ ഖിൽജി
- അജ്മീർ - അജയരാജ
Aഎല്ലാം ശരി
Bii മാത്രം ശരി
Cഇവയൊന്നുമല്ല
Diii മാത്രം ശരി
നഗരങ്ങൾ - സ്ഥാപകർ ശരിയായ ജോഡി തിരഞ്ഞെടുക്കുക
Aഎല്ലാം ശരി
Bii മാത്രം ശരി
Cഇവയൊന്നുമല്ല
Diii മാത്രം ശരി
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ മുഹമ്മദ് ഗസ്നിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?
A) തെക്കേ ഏഷ്യയിലെ ഷാർല്മാൻ എന്നറിയപ്പെടുന്നത് മുഹമ്മദ് ഗസ്നിയാണ്
B) മുഹമ്മദ് ഗസ്നിയുടെ ഔദ്യോഗിക ഭാഷ - ദാരി