Challenger App

No.1 PSC Learning App

1M+ Downloads

നാഷണൽ ഗ്രീൻഹൈഡ്രജൻ മിഷൻ പ്രകാരമുള്ള ഹൈഡ്രജൻ വാലി പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്ന നഗരങ്ങൾ

  1. കൊച്ചി
  2. തിരുവനന്തപുരം

Aഇവയൊന്നുമല്ല

Bരണ്ട് മാത്രം

Cഒന്ന് മാത്രം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

•കേരളത്തിൽ പദ്ധതി ചുമതല വഹിക്കുന്നത് - അനെർട് ( ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമായി)

•രാജ്യത്ത് നാലിടങ്ങളിലാണ് ഹൈഡ്രജൻ വാലി പദ്ധതിക്ക് അനുമതി

•പൂനെ ഭൂവനേശ്വർ ജോധ്പൂർ എന്നിവയാണ് മറ്റുള്ളവ


Related Questions:

കേരളത്തിലെ ആദ്യ സർക്കാർ ആയുർവേദ നേത്രരോഗ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വന്നത് എവിടെ ?
എല്ലാവർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ?
ആയുർവേദ സമ്പ്രദായം അനുസരിച്ചുള്ള ഗർഭിണികളുടെ പരിചരണം പ്രസവാനന്തര ശുശ്രൂഷ നവജാത ശിശു പരിചരണം എന്നിവയെ പറ്റി ജനങ്ങൾക്ക് അറിവ് പകരുന്നതിനായി ആയുഷ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതി ഏത്?
കേരള യുവജന ക്ഷേമ ബോർഡ് ട്രാൻസ്‍ജെൻഡെഴ്സിനായി സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പരിപാടി ഏതാണ് ?
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാര് ?