App Logo

No.1 PSC Learning App

1M+ Downloads
മധ്യ ചിലിയിൽ കാണപ്പെടുന്ന കാലാവസ്ഥ:

Aആർദ്ര ഉപോഷ്ണ |വരണ്ട ഉഷ്ണകാലവും ചൂടുള്ള ഉഷ്ണകാലവും

Bമെഡിറ്ററേനിയൻ

Cആർദ്ര ഉപോഷ്ണ |വരണ്ട കാലമില്ല,ഇളം ശൈത്യകാലം

Dപശ്ചിമതീര സമുദ്ര കാലാവസ്ഥ

Answer:

B. മെഡിറ്ററേനിയൻ


Related Questions:

മിതശീതോഷ്ണ മേഖലയിൽ ഭൂഖണ്ഡങ്ങളുടെ പടിഞ്ഞാറൻ വശങ്ങളിൽ കാണപ്പെടുന്ന കാലാവസ്ഥയെ എന്ത് അറിയപ്പെടുന്നു ?
ഇംഗ്ലീഷ് അക്ഷരമാലയിലെ 'D ' ഏത് കാലാവസ്ഥയെ സൂചിപ്പിക്കുന്നു?
ഉത്തരേന്ത്യൻ സമതലങ്ങളിൽ കാണപ്പെടുന്ന കാലാവസ്ഥ?
ലോകത്തിലെ "ബോർട്ട്" എന്ന ഡയമണ്ട് ന്റെ വൈവിധ്യമായാ മുൻനിര നിർമ്മാതാവ്
..... കാലാവസ്ഥ അനുഭവപ്പെടുന്നത് ഉത്തരായനരേഖയ്ക്കും ദക്ഷിണായനരേഖയ്ക്കും ധ്രുവാഭിമുഖമായ പ്രദേശങ്ങളിലാണ്.