Climate of India isAMediterranean typeBEquatorial typeCDesert typeDMonsoon typeAnswer: D. Monsoon type Read Explanation: ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ - ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ അന്തരീക്ഷതാപനിലയുടെയും മഴയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഋതുക്കളെ നാലായി തരം തിരിച്ചിരിക്കുന്നു ശൈത്യകാലം - ഡിസംബർ മുതൽ ഫെബ്രുവരി വരെ ഉഷ്ണകാലം - മാർച്ച് മുതൽ മെയ് വരെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം - ജൂൺ മുതൽ സെപ്തംബർ വരെ വടക്കുകിഴക്കൻ മൺസൂൺകാലം - ഒക്ടോബർ - നവംബർ Read more in App