Challenger App

No.1 PSC Learning App

1M+ Downloads
ഇൻഡ്യ ഗവണ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ക്ലൌഡ് സർവ്വീസ്

Aഗൂഗിൾ

Bആമസോൺ

Cആപ്പിൾ

Dഎൻ ഐ സി

Answer:

D. എൻ ഐ സി

Read Explanation:

• NIC - National Informatics Centre • കേന്ദ്ര സർക്കാരിൻ്റെ ഇലക്ട്രോണിക്സ് ആൻഡ് ഐ ടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു


Related Questions:

താഴെപ്പറയുന്ന ബയോമെട്രിക്സിൽ ഏറ്റവും വിശ്വസനീയമായത് ഏതാണ് ?
ISCII യുടെ പൂർണ രൂപം
വ്യത്യസ്ത പ്രേട്ടോക്കോളുകൾ പിന്തുടരുന്ന രണ്ട് നെറ്റ് വർക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിൻ്റെ പേര് എഴുതുക ?
ഇമെയിൽ അയക്കുന്നയാളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഒരു രീതി താഴെപ്പറയുന്നവയിൽ ഏതാണ് ?
യു എസ് പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമം ?