App Logo

No.1 PSC Learning App

1M+ Downloads
കോടിക്കണക്കിന് നക്ഷത്രങ്ങൾ ഉൾപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങളാണ് -----

Aഗാലക്സി

Bഉപഗ്രഹങ്ങൾ

Cപ്ലാനറ്ററി

Dഗ്രഹങ്ങൾ

Answer:

A. ഗാലക്സി

Read Explanation:

സ്വയം കത്തുന്ന ഭീമാകാരമായ ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. നക്ഷത്രങ്ങൾ വലിയ അളവിൽ താപവും പ്രകാശവും പുറത്തുവിടുന്നു. കോടിക്കണക്കിന് നക്ഷത്രങ്ങൾ ഉൾപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങളാണ് ഗാലക്സികൾ


Related Questions:

ഒരു തവണ സൂര്യനെ ചുറ്റി സഞ്ചരിക്കാൻ ഭൂമിക്ക് എത്ര ദിവസം വേണം ?
സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ്------

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ

  2. ഗ്രഹങ്ങൾക്ക് ചൂടോ പ്രകാശമോ സ്വയം പുറപ്പെടുവിക്കാൻ കഴിയില്ല

  3. സൂര്യനിൽ നിന്നാണ് ഗ്രഹങ്ങൾക്ക് ചൂടും പ്രകാശവും ലഭിക്കുന്നത്

  4. ഗ്രഹങ്ങൾ സ്വയം ചൂടും പ്രകാശവും പുറപ്പെടുവിക്കുന്നു

സൂര്യനിൽ നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം
കപ്പൽ യാത്ര നടത്തി ഭൂമി ഉരുണ്ടതാണെന്ന് പ്രസ്താവിച്ച നാവികൻ