App Logo

No.1 PSC Learning App

1M+ Downloads
CMVRSEC 168(5) പ്രകാരം എല്ലാ ആശുപത്രികളിലും _________ കവാടത്തിലോ അനായാസം കണ്ണിൽ പെടുന്നതോ ആയ ഭാഗത്തോ ഹിന്ദി ഇംഗ്ലീഷ് ബോർഡ് സ്ഥാപിക്കേണ്ടതാണ്.

Aട്രാഫിക്ക് നിയമങ്ങൾ

Bഡ്രൈവറുടെ ജോലികൾ

Cവാഹന അപകടത്തിൽ പെട്ടവരുടെ പേര് വിവരങ്ങൾ

Dഒരു നല്ല സമരിറ്റൻറെ അവകാശങ്ങൾ

Answer:

D. ഒരു നല്ല സമരിറ്റൻറെ അവകാശങ്ങൾ

Read Explanation:

• ഗുഡ് സമരിറ്റന്റെ സംരക്ഷണത്തെ പറ്റി പ്രതിപാദിക്കുന്നത് : Motor Vehicle (Amendment) Act, 2019 ലെ, Section 134 A ൽ  • നല്ല സമരിറ്റന്റെ അവകാശങ്ങളെ പറ്റി പ്രതിപാദിക്കുന്നത് : Central Motor Vehicles Rules, 1989 ലെ, Rule - 168 ൽ  • നല്ല സമരിറ്റന്റെ പരിശോധനയെ പറ്റി പ്രതിപാദിക്കുന്നത് : Central Motor Vehicles Rules, 1989 ലെ, Rule - 169 ൽ


Related Questions:

നല്ല സമരിട്ടനായി ഏതൊരു വ്യക്തിയെയും മതം ,ദേശീയത ,ജാതി ,ലിംഗഭേദമില്ലാതെ മാന്യമായി പരിഗണിക്കപ്പെടും എന്ന് പറയുന്ന വകുപ്പ്?
മോട്ടോർ വാഹനങ്ങളോടിക്കുന്നതുമായി ബന്ധപ്പെട്ട പ്രായപരിധി സെക്ഷൻ?
ഡ്രൈവിംഗ് ലൈസൻസിന്റെ അവശ്യകത പറയുന്ന സെക്ഷൻ?

രണ്ടു ഗ്രാമീണർ റോഡിൽ നടന്ന ഒരു അപകടം കാണുകയും പരിക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവർ പോലീസിനോട് മേൽകാര്യത്തിനു സാക്ഷിയാകാൻ സമ്മതിച്ചു. അങ്ങനെയെങ്കിൽ.

  1. പോലിസ് അവർക്കു സമയനഷ്ടം വരുത്താതെ വേണം കാര്യങ്ങൾ ചെയ്യാൻ
  2. ഗ്രാമീണർക്ക് സൗകര്യമുള്ള സ്ഥലത്ത് ചെന്ന് മൊഴിയെടുക്കണം
  3. അങ്ങനെ മൊഴിയെടുക്കാൻ ഗ്രാമീണരുടെ വീട്ടിൽ ചെല്ലുമ്പോൾ പോലീസ് യൂണിഫോം ഒഴിവാക്കി, സാധാരണ വേഷത്തിൽ ആയിരിക്കണം
  4. ഗ്രാമീണരെ പോലീസ് സ്റ്റേഷനിൽ നിർബന്ധമായും വിളിപ്പിക്കണം
    ഒരു നല്ല സമരിറ്റൻറെ പരിശോധന നടത്തുമ്പോൾ: