CO, പുറന്തള്ളൽ O, തോത് ക്രമീകരിക്കൽ . pH ക്രമീകരണം ഇതെല്ലാം ഏത് അവയവത്തിന്റെ പ്രവർത്തനമാണ് ?Aശ്വാസകോശംBവൃക്കCകരൾDത്വക്ക്Answer: A. ശ്വാസകോശം Read Explanation: വൃക്കജല-ലവണ സന്തുലനം.രക്തസമർദക്രമീകരണം.pH ക്രമീകരണം.മാലിന്യങ്ങളെ പുറന്തള്ളുന്നു.ശ്വാസകോശംCO, പുറന്തള്ളൽO, തോത് ക്രമീകരിക്കൽ .pH ക്രമീകരണംകരൾമെറ്റാബോളിസത്തെ നിയന്ത്രിക്കുന്നു.വിഷവസ്തുക്കളെ നിർവീര്യമാക്കുന്നു.ത്വക്ക്താപനില, ജല ലവണ ക്രമീകരണം Read more in App