CO ൽ അടങ്ങിയ ബന്ധന ക്രമം എത്ര ?A2B3C4D5Answer: B. 3 Read Explanation: ബന്ധനഓർബിറ്റലുകളിലും പ്രതിബന്ധന ഓർബി റ്റലുകളിലും അടങ്ങിയിരിക്കുന്ന ഇലക്ട്രോണു കളുടെ എണ്ണത്തിൻ്റെ വ്യത്യാസത്തിന്റെ പകുതിയെ യാണ് ബന്ധനക്രമം എന്നുപറയുന്നത്.(10-4/2=6/2 =3 Read more in App