App Logo

No.1 PSC Learning App

1M+ Downloads
കൽക്കരി ഖനികളിലും, സ്റ്റോറുകളിലും തീപിടുത്തം ഉണ്ടാകുന്നത് എന്തിന് ഉദാഹരണം ആണ് ?

Aഉത്പതനം

Bദ്രവീകരണ ലീനതാപം

Cവിശിഷ്ട താപധാരിത

Dസ്വതസിദ്ധമായ ജ്വലനം

Answer:

D. സ്വതസിദ്ധമായ ജ്വലനം

Read Explanation:

• കൽക്കരിയിൽ ചെറിയ അളവിൽ കാണുന്ന പൈറൈറ്റിസ് ഓക്സിജനെ ആഗീരണം ചെയ്ത് രാസപ്രവർത്തനം നടക്കുന്നതിൻറെ ഫലമായാണ് തീപിടുത്തം ഉണ്ടാകുന്നത്


Related Questions:

ORS stands for:
B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിലെ പൗഡർ കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന കെമിക്കൽ ഏത് ?

ഡിസ്ചാർജ് ഹോൺ ഏത് തരം ഫയർ എക്സ്റ്റിംഗ്യുഷറിൻറെ ഭാഗമാണ് ?

i. ഡി.സി.പി എക്സ്റ്റിൻഗ്യുഷർ 

ii. കാർബൺ ഡൈ ഓക്സൈഡ് എക്സ്റ്റിൻഗ്യുഷർ 

iii. ഫോം എക്സ്റ്റിൻഗ്യുഷർ 

iv. വാട്ടർ ടൈപ്പ് എക്സ്റ്റിൻഗ്യുഷർ 

വെള്ളം ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന മാർഗ്ഗത്തിന് ഉദാഹരണമാണ് ?
T E C ടൈപ്പ് കെമിക്കൽ പൗഡറിലെ T E C യുടെ പൂർണ്ണരൂപം എന്ത് ?