App Logo

No.1 PSC Learning App

1M+ Downloads
' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?

Aകശുമാവ്

Bകവുങ്ങ്

Cതെങ്ങ്

Dവാഴ

Answer:

C. തെങ്ങ്

Read Explanation:

അത്യുൽപാദനശേഷിയുള്ള തെങ്ങ് വിത്തിനങ്ങൾ - അനന്തഗംഗ, ലക്ഷഗംഗ, കേരശ്രീ, കേരഗംഗ, മലയൻ ഡ്വാർഫ്, കേരസാഗര, കല്പവൃക്ഷം, കേരസൗഭാഗ്യ, കേരമധുര, ചാവക്കാട് കുള്ളൻ , ലക്ഷദ്വീപ് ഓർഡിനറി, കൊച്ചിൻ ചൈന, ആന്‍ഡമാന്‍ ഓര്‍ഡിനറി

  • കേരളത്തിന്റെ സംസ്ഥാന വൃക്ഷം - തെങ്ങ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള - നാളികേരം
  • മണ്ഡരി രോഗം ബാധിക്കുന്നത് ഏത് വൃക്ഷത്തെയാണ് - തെങ്ങിനെ (വൈറസ് ആണ് കാരണം)
  • തെങ്ങിന്റെ ശാസ്ത്രീയ നാമം എന്ത് - കൊക്കോസ് ന്യൂസിഫെറ
  • നാളികേര വികസന ബോർഡിൻറെ ആസ്ഥാനം - കൊച്ചി
  • ലോക നാളികേര ദിനം - സെപ്റ്റംബർ 2

Related Questions:

വേനൽ കാല നെൽ കൃഷി രീതി ഇവയില്‍ എതാണ് ?
കേരളത്തിൽ സ്പൈസസ് ബോർഡിന്റെ ആസ്ഥാനമായ 'സുഗന്ധ ഭവൻ' സ്ഥിതി ചെയ്യുന്നത്?
"കൊച്ചിൻ ചൈന, കേരഗംഗ , ലക്ഷഗംഗ, അനന്തഗംഗ"എന്നിവ ഏത് വിളയുടെ അത്യുൽപാദന ശേഷി ഉള്ള വിത്തിനം ആണ് ?
2023 ജൂലൈയിൽ വജ്ര ജൂബിലി ആഘോഷിച്ച കേരളത്തിലെ ഗവേഷണ സ്ഥാപനം ?
ഏലത്തിന്റെ ശാസ്ത്രീയ നാമം ?