App Logo

No.1 PSC Learning App

1M+ Downloads
"കൊച്ചിൻ ചൈന, കേരഗംഗ , ലക്ഷഗംഗ, അനന്തഗംഗ"എന്നിവ ഏത് വിളയുടെ അത്യുൽപാദന ശേഷി ഉള്ള വിത്തിനം ആണ് ?

Aതെങ്ങ്

Bമാവ്

Cമരച്ചീനി

Dറബ്ബർ

Answer:

A. തെങ്ങ്

Read Explanation:

• അത്യുൽപ്പാദന ശേഷി ഉള്ള തെങ്ങിനങ്ങൾ - D * T - T * D - കേരഗംഗ - ലക്ഷഗംഗ - അനന്തഗംഗ - കൊച്ചിൻ ചൈന - MALAYAN DWARF


Related Questions:

വെള്ളാനിക്കര കേരള കാർഷിക സർവ്വകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനങ്ങൾ ഏതെല്ലാം ?
Chandrashankara is a hybrid of which:
താഴെ പറയുന്നതിൽ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന നെല്ല് ഗവേഷണ കേന്ദ്രം ഏതാണ് ?
താഴെ പറയുന്നതിൽ ഏതാണ് ദശപുഷ്പം ?
താഴെ കൊടുത്തവയിൽ പടവലത്തിന്റെ സങ്കരയിനം ഏത് ?