App Logo

No.1 PSC Learning App

1M+ Downloads
കോഎൻസൈം Q ഇതിൽ കാണപ്പെടുന്നു(SET2025)

Aപ്ലാസ്റ്റിഡുകൾ

Bന്യൂക്ലിയോളസ്

Cമൈറ്റോകോൺ‌ഡ്രിയയും മൈക്രോസോമും

Dമൈറ്റോകോൺ‌ഡ്രിയയിൽ മാത്രം

Answer:

C. മൈറ്റോകോൺ‌ഡ്രിയയും മൈക്രോസോമും

Read Explanation:

Primary location: Coenzyme Q (CoQ) is most abundantly found in the inner membrane of mitochondria, where it plays a crucial role in the electron transport chain. Other membranes: While mitochondria are the primary site, CoQ is also present in other cellular membranes, including the microsomes (also known as the endoplasmic reticulum).


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? 

  1. ഒരു കോശത്തിന്റെ ആവരണം പ്ലാസ്മ സ്തരം എന്നറിയപ്പെടുന്നു. 
  2. പ്ലാസ്മാസ്തരം ഒരു വരണതാര്യ സ്തരമാണ്
Which of the following statements is true about the Nucleus?
മനുഷ്യരിൽ എത്രയിനത്തിലുള്ള വ്യത്യസ്തമായ കോശങ്ങൾ കാണപ്പെടുന്നു?
Psoriasis disease is evident in
താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് സ്വയം പ്രതിരോധ വൈകൃതം?