Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക : കൺ+നീർ=?

Aകണ്ണുനീർ

Bകണ്ണ്നീർ

Cകണ്ണീർ

Dകൺനീർ

Answer:

C. കണ്ണീർ


Related Questions:

ചേർത്തെഴുതുക : മഹാ+ഔഷധി=?
അധഃ+ സ്ഥിതൻ
'വിണ്ടലം' ശരിയായ രീതിയിൽ പദം ചേർത്ത് എഴുതിയിരിക്കുന്നത് ഏതാണ്?
ചേർത്തെഴുതുക : സു+അല്പം=?
ചേർത്തെഴുതുക : ലോക+ഏകശില്പി=?