Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക : കാണിത് + അശങ്കം

Aകാണിതാശങ്കം

Bകാണിത്ശങ്കം

Cകാണിതശങ്കം

Dകാണിതആശങ്കം

Answer:

C. കാണിതശങ്കം

Read Explanation:

ചേർത്തെഴുത്ത്

  • കാണിത് + അശങ്കം - കാണിതശങ്കം
  • സത് + ഗതി - സദ്ഗതി
  • ത്വക് +രോഗം - ത്വഗ് രോഗം
  • കല് + മദം - കന്മദം
  • നിഃ + മാല്യം - നിർമാല്യം

Related Questions:

ഘടകപദം ചേർത്തെഴുതുക.

നാടകം വാചിക പ്രധാനമാണ് .കഥകളി അണുപോലും അതല്ല എന്നുള്ളതാണ്. 

 

നന്മ എന്ന പദം പിരിച്ചെഴുതുക?
തത്ര + ഏവ
ശരത് + ചന്ദ്രൻ ചേർത്തെഴുതുമ്പോൾ
അ + അൾ ചേർത്തെഴുതുക.