Challenger App

No.1 PSC Learning App

1M+ Downloads
"വേദത്തെ സംബന്ധിച്ചത്" - ഒറ്റപ്പദമാക്കുക.

Aവൈദികം

Bവിവക്ഷ

Cവൈദ്യം

Dഐഹികം

Answer:

A. വൈദികം

Read Explanation:

ഒറ്റപദങ്ങൾ

1. വിവക്ഷ - പറയാനുള്ള ആഗ്രഹം

2. പൈശാചികം - പിശാചിനെ

സംബന്ധിച്ചത്

3. ഭൗമികം - ഭൂമിയെസംബന്ധിച്ചത്

4.പ്രേക്ഷകൻ -കാണുന്ന ആൾ


Related Questions:

'മനസ്സിനെ സംബന്ധിച്ചത്' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

ശരിയായ ഒറ്റപ്പദം ഏതാണ് ? 

  1. ചേതനയുടെ ഭാവം - ചൈതന്യം 
  2. സാരം ഗ്രഹിച്ചവൻ - സാരഗ്രാഹി 
  3. അതിരില്ലാത്തത് - നിസ്സീമം 
  4. എളുപ്പത്തിൽ ചെയ്യാവുന്നത് - സുകരം 
പ്രപഞ്ചത്തെ സംബന്ധിച്ചത്
കാലാനുസൃതമായ പരിവർത്തനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നവൻ?
'വേദത്തെ സംബന്ധിച്ചത് ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക ?