Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക : കൽ + മതിൽ

Aകല്ലുമതിൽ

Bകന്മതിൽ

Cകൽമതിൽ

Dകമ്മതിൽ

Answer:

B. കന്മതിൽ

Read Explanation:

ചേർത്തെഴുത്ത് 

  • കൽ + മതിൽ = കന്മതിൽ
  • വെള്+ മ = വെണ്മ
  • സദാ +ഏവ =സദൈവ
  • നെല് +മണി =നെന്മണി 
  • അ +അൻ =അവൻ 
  • മനഃ +സമാധാനം =മനസ്സമാധാനം 
  • ഹൃത് +വികാരം =ഹൃദ്വികാരം 
  • ദുഃ +കാലം =ദുഷ്കാലം 
  • അണി +അറ =അണിയറ 
  • നി +കൾ =നിങ്ങൾ 
  • സപ്ത + ഋഷി = സപ്തർഷി
  • അ + കാലം = അക്കാലം
  • കൺ + തു = കണ്ടു
  • വെൾ + മേഘം = വെൺമേഘം
  • ദിക് + മാത്രം = ദിങ്മാത്രം

 


Related Questions:

ചേർത്തെഴുതുക: പൊൻ + കുടം
ചേർത്തെഴുതുക: ഉത് + മുഖം
അ + അൾ ചേർത്തെഴുതുക.
പൂഞ്ചോല - എന്ന വാക്ക് ശരിയായി പിരിച്ചെഴുതുന്നത് :
ചേർത്തെഴുതുക - കരഞ്ഞു + ഇല്ല :