മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് സുപ്പർ സോണിക് ജെറ്റ് വിമാനങ്ങൾ കാരണമാകുന്നത് :
Aഓസോൺ പാളിയുടെ നാശം
Bശബ്ദ മലിനീകരണം
Cകേൾവി ശക്തിക്ക് നാശം
Dഭൂകമ്പങ്ങൾക്ക്
Aഓസോൺ പാളിയുടെ നാശം
Bശബ്ദ മലിനീകരണം
Cകേൾവി ശക്തിക്ക് നാശം
Dഭൂകമ്പങ്ങൾക്ക്
Related Questions:
ഹൈഡ്രോകാർബണുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?
1.കാർബണും, ഹൈഡ്രജനും അടങ്ങിയ കാർബണിക സംയുക്തങ്ങളെ ഹൈഡ്രോകാർബണുകൾ എന്ന് പറയുന്നു.
2.വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ അപൂർണ്ണ ജ്വലനം വഴി ഇവ ഉണ്ടാകുന്നു.
3.സസ്യങ്ങളുടെ കലകൾ നശിപ്പിക്കുകയും ഇല,പൂവ്,കൊമ്പുകൾ എന്നിവ കൊഴിയാനും ഇടയാക്കുന്നു.