Challenger App

No.1 PSC Learning App

1M+ Downloads

അലുമിനിയം ഹൈഡ്രോക്സൈഡ് ചൂടാക്കുമ്പോൾ നടക്കുന്ന പ്രവർത്തനത്തിന്റെ രാസസമവാക്യം പൂർത്തിയാക്കുക.

  1. 2Al(OH)3 → Al2O3 + 3H2O
  2. ഈ പ്രവർത്തനത്തിൽ അലുമിനിയം ഹൈഡ്രോക്സൈഡ് വിഘടിച്ച് അലുമിനയും ജലവും ഉണ്ടാകുന്നു.
  3. ഉണ്ടാകുന്ന അലുമിനയെ വീണ്ടും ചൂടാക്കിയാൽ ലഭിക്കുന്നത് അലുമിനിയം ആണ്.

    Ai, iii എന്നിവ

    Bi മാത്രം

    Cഎല്ലാം

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    • അലുമിനിയം ഹൈഡ്രോക്സൈഡ് (Al(OH)3) ചൂടാക്കുമ്പോൾ, അത് വിഘടിച്ച് അലുമിനിയം ഓക്സൈഡ് (Al2O3 - അലുമിന) ഉം ജലവും (H2O) ഉണ്ടാകുന്നു.

    • ഇതിൻ്റെ രാസസമവാക്യം 2Al(OH)3 → Al2O3 + 3H2O ആണ്.

    • ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന അലുമിനയെ വൈദ്യുത വിശ്ലേഷണം വഴിയാണ് അലുമിനിയം നിർമ്മിക്കുന്നത്.


    Related Questions:

    Which is the best conductor of electricity?
    Cinnabar (HgS) is an ore of which metal?
    ശുദ്ധ സ്വർണ്ണം (തങ്കം) എത്ര കാരറ്റാണ് ?
    Other than mercury which other metal is liquid at room temperature?
    ലെയ്‌ത്‌ ബെഡ് നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?