The definite article "the" is used before "way" because it refers to a specific way or path that the speaker and the listener are aware of or have in mind (സ്പീക്കറിനും ശ്രോതാവിനും അറിയാവുന്നതോ മനസ്സിലുള്ളതോ ആയ ഒരു പ്രത്യേക വഴിയെ അല്ലെങ്കിൽ പാതയെ സൂചിപ്പിക്കുന്നു).
Vowel letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "a" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്. 'One' എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് consonant letter ആയ "v" ൽ ആകുന്നു. So, a one eyed is correct.