App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട തയ്യാറാക്കിയ സമഗ്ര മാർഗ്ഗരേഖ ?

Aകെ സൈബർ സുരക്ഷാ പ്ലാൻ

Bകേരള ആഭ്യന്തര സൈബർ റെസ്പോൺസീവ് പ്ലാൻ

Cകേരള സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്‌മെൻറ്‌ പ്ലാൻ

Dകേരള സൈബർ സമഗ്ര സുരക്ഷാ പദ്ധതി

Answer:

C. കേരള സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്‌മെൻറ്‌ പ്ലാൻ

Read Explanation:

• സൈബർ പ്രതിസന്ധികൾ നേരിടുന്നതിനും ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം • ക്രൈസിസ് മാനേജ്‌മെൻറ് കമ്മിറ്റി അധ്യക്ഷൻ - ചീഫ് സെക്രട്ടറി


Related Questions:

കേരളത്തിലെ വ്യവസായ നഗരം ഏത്?
മിൽമ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കെഎസ്ആർടിസിയുമായി ചേർന്ന് ആരംഭിച്ച പദ്ധതി ?
പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?
2024 ജൂണിൽ പ്രധാനമന്ത്രിയുടെ "മൻ കി ബാത്ത്" പരിപാടിയിൽ പരാമർശിച്ച കേരളത്തിൽ നിന്നുള്ള ഉൽപ്പന്നം ?
2025 മെയിൽ വിജിലൻസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്?