App Logo

No.1 PSC Learning App

1M+ Downloads
പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പദ്ധതി?

Aഹെൽത്തി കിഡ്സ്‌

Bഅരികെ

Cപ്രേരണ

Dവർണ്ണകൂടാരം

Answer:

A. ഹെൽത്തി കിഡ്സ്‌

Read Explanation:

വിദ്യാഭ്യാസ കായിക വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

' വിശ്വഭാരതി സർവ്വകലാശാല ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
നാഷണൽ എഡ്യൂക്കേഷൻ പോളിസി നിലവിൽ വന്ന വർഷം?
1825 ൽ കൽക്കത്തയിൽ രാജാ റാം മോഹൻ റോയ് സ്ഥാപിച്ച കോളേജ് ഏത് ?
അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
2022 ഡിസംബറിൽ ഇന്ത്യയിലെ ആദ്യ മുസ്ലിം വനിത അധ്യാപികയായ ഫാത്തിമ ഷെയ്ഖിനെക്കുറിച്ചുള്ള പാഠം സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?