കമ്പ്യൂട്ടർ അസിസ്റ്റഡ് ഇൻസ്ട്രക്ഷൻ എന്നത് ഏതുമായി ബന്ധപ്പെടുന്നു ?Aമൈക്രോ ടീച്ചിംഗ്Bക്രമീകൃത പഠനംCടീം ടീച്ചിങ്Dസ്റ്റുഡൻറ് സെൻറർഡ് ലേണിങ്Answer: B. ക്രമീകൃത പഠനം Read Explanation: ക്രമീകൃത പഠനം ക്രിയകളിലൂടെയുള്ള പരുവപ്പെടുത്തലുമായി ബന്ധപ്പെട്ട പരീക്ഷണാത്മക ഗവേഷണങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ബോധനരീതി - ക്രമീകൃത പഠനം ക്രമീകൃത പഠനത്തിൻറെ അഞ്ച് അടിസ്ഥാന തത്വങ്ങൾ സംഭാവന ചെയ്തത് - ബി എഫ് സ്കിന്നർ Read more in App