COMPUTER എന്ന വാക്കിനെ PMOCRETU എന്ന് എഴുതാമെങ്കിൽ DECIPHER എന്ന വാക്കിനെ എങ്ങനെ എഴുതാം ?
AICEDREHP
BCEDREHP
CPICEDHER
DPICDEREH
Answer:
A. ICEDREHP
Read Explanation:
COMP | UTER എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി COMPUTER എന്ന വാക്കിനെ തിരിച്ചാൽ
ആദ്യത്തെ ഭാഗമായ COMP എന്ന വാക്കിലെ അക്ഷരങ്ങളെ തിരിച്ച് എഴുതിയാൽ PMOC
രണ്ടാമത്തെ ഭാഗമായ UTER നെ തിരിച്ചെഴുതിയാൽ RETU
ഇവ രണ്ടും ഒന്നിച്ച് എഴുതുമ്പോൾ PMOCRETU ആണ് കോഡ് ആയി വരുന്നത്
ഇതേ രീതിയിൽ DECIPHER നെ രണ്ട് ഭാഗങ്ങളാക്കി തിരിച്ച് എഴുതിയാൽ
DECI | PHER = ICEDREHP