Challenger App

No.1 PSC Learning App

1M+ Downloads

ആറ്റത്തെ സംബന്ധിച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോദിച്ചു ശരിയായത്/ ശരിയായവ കണ്ടെത്തുക:

  1. ആറ്റത്തിന്റെ കേന്ദ്ര ഭാഗം ന്യൂക്ലിയസ് എന്നറിയപ്പെടുന്നു
  2. ഇ ലെക്ട്രോണുകൾ ന്യൂക്ലിയസിൽ കാണപ്പെടുന്നു
  3. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണമാണ് പ്രോട്ടോൺ 

Ai&ii

Bi&iii

Ciമാത്രം

Di,ii&iii

Answer:

B. i&iii

Read Explanation:

ആറ്റത്തെ സംബന്ധിച്ചു ശരിയായവ: ആറ്റത്തിന്റെ കേന്ദ്ര ഭാഗം ന്യൂക്ലിയസ് എന്നറിയപ്പെടുന്നു ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണമാണ് പ്രോട്ടോൺ