മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥ ?Aഹെമറ്റൂറിയBനോക്റ്റൂറിയCപ്രോട്ടീനൂറിയDഇവയൊന്നുമല്ലAnswer: A. ഹെമറ്റൂറിയ Read Explanation: വൃക്കകളിൽ കല്ലുണ്ടാകുന്നത്- കാൽസ്യം ലവണങ്ങൾ തരികളായി അടിഞ്ഞു കൂടി വൃക്കയിൽ കല്ല് രാസപരമായി- കാൽസ്യം ഓസേലേറ്റ് വൃക്കയിൽ കല്ലുണ്ടാകുന്ന അവസ്ഥ - റീനൽ കാൽക്കുലസ് വൃക്കകളിലെ കല്ലിന്റെ അനക്കം മൂലം മൂത്ര പദത്തിൽ ഉണ്ടാകുന്ന വേദന - റീനൽ കോളിക്ക് വൃക്കയിലെ കല്ല് പൊടിക്കാനായി ഉപയോഗിക്കുന്ന ഉപകരണം - ലിത്തോ ട്രിപ്പ്റ്റർ മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥ- ഹെമറ്റൂറിയ മൂത്രത്തിൽ ക്ലാസ് പ്രോട്ടീനുകൾ കാണപ്പെടുന്ന രോഗാവസ്ഥയാണ്- പ്രോട്ടീനൂറിയ Read more in App