Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ:

Aതെറ്റായ തൂക്കം രേഖപ്പെടുത്തുമ്പോൾ

Bതെറ്റായ പരസ്യങ്ങൾക്കെതിരെ

Cനിലവാരം കുറഞ്ഞ സാധനങ്ങൾ വാങ്ങേണ്ടി വരുമ്പോൾ

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ: തെറ്റായ തൂക്കം രേഖപ്പെടുത്തുമ്പോൾ തെറ്റായ പരസ്യങ്ങൾക്കെതിരെ നിലവാരം കുറഞ്ഞ സാധനങ്ങൾ വാങ്ങേണ്ടി വരുമ്പോൾ


Related Questions:

The National Consumer Disputes Redressal Commission (NCDRC) operates under which Act?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോക്താവിന്റെ അവകാശങ്ങളിൽ പെടാത്തത് ?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?
ഉപഭോക്ത്യ സംരക്ഷണ നിയമം 2019-ൽ എത്ര വകുപ്പുകൾ ഉണ്ട്?
ഉപഭോകൃത് സംരക്ഷണ സമിതിയെ കുറിച്ച് പറയുന്ന വകുപ്പുകൾ?