ഒരു നിശ്ചിത പ്രതിരോധം സർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ --- എന്ന് വിളിക്കുന്നു.Aമോട്ടോർBട്രാൻസ്ഫോർമർCറെസിസ്റ്റർDകണ്ടൻസർAnswer: C. റെസിസ്റ്റർ Read Explanation: റെസിസ്റ്ററുകൾ (Resistors):ഒരു നിശ്ചിത പ്രതിരോധം സർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ പ്രതിരോധകം അഥവാ റെസിസ്റ്റർ (resistor) എന്ന് വിളിക്കുന്നു.വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിലെല്ലാം റെസിസ്റ്ററുകൾ ഉപയോഗിക്കുന്നു.റെസിസ്റ്ററിൽ അവയുടെ മൂല്യം രേഖപ്പെടുത്തുകയോ, കളർ കോഡുകൾ ഉപയോഗിച്ച് സൂചിപ്പിക്കുകയോ ചെയ്തിട്ടുണ്ടാവും. Read more in App