[Co(NH₃)₆]³⁺ ഏത് തരം സങ്കുലത്തിന് ഉദാഹരണമാണ്?Aപുറം ഓർബിറ്റൽ സങ്കുലംBആന്തര ഓർബിറ്റൽ സങ്കുലംCഉയർന്ന സ്പിൻ സങ്കുലംDടെട്രാഹെഡ്രൽ സങ്കുലംAnswer: B. ആന്തര ഓർബിറ്റൽ സങ്കുലം Read Explanation: [Co(NH₃)₆]³⁺ ഒരു ആന്തര ഓർബിറ്റൽ (inner orbital) അഥവാ ലോ സ്‌പിൻ (lowspin) അഥവാ ചക്രണയുഗ്മിത സങ്കുലം (spin paired complex) എന്നുവിളിക്കുന്നുRead more in App