പൊതുഭരണത്തിന്റെ നിർവചനം പരിഗണിക്കുക:
നിയമങ്ങളും ഗവൺമെന്റ് നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നത് പൊതുഭരണമാണ്.
ഭൗതിക സാഹചര്യവും മനുഷ്യ വിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നത് പൊതുഭരണത്തിന്റെ ഭാഗമല്ല.
ജനക്ഷേമം ഉറപ്പാക്കുന്നത് പൊതുഭരണത്തിലൂടെയാണ്.
A1, 3 മാത്രം
B1, 2 മാത്രം
C2, 3 മാത്രം
D1, 2, 3 എല്ലാം
