Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

നോവലും എഴുത്തുകാരനും താഴെപ്പറയുന്ന ജോഡികൾ പരിഗണിക്കുക.

  1. സമുദ്രശില-   സുബാഷ് ച ന്ദ്രൻ 
  2. മീശ - എസ്. ഹരീഷ്
  3. സ്കാവഞ്ചർ – G.R. ഇന്ദുഗോപൻ
  4. സൂസന്നയുടെ ഗ്രന്ഥപുര - കെ. ആർ. മീര

മുകളിൽ നൽകിയിരിക്കുന്ന ജോഡികളിൽ ഏതൊക്കെയാണ് ശരിയായി പൊരുത്തപ്പെടുന്നത് ?

 

A1 ശരി

B1 , 2 , 3 ശരി

C1 , 2 , 4 ശരി

Dഎല്ലാം ശരി

Answer:

B. 1 , 2 , 3 ശരി


Related Questions:

'മണലെഴുത്ത് എന്ന കൃതിക്ക് 'സരസ്വതി സമ്മാനം ലഭിച്ചത് ആർക്കാണ്
' പ്രിസൺ 5990 ' ആരുടെ ആത്മകഥയാണ് ?
എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിക്കപ്പെട്ട കൃതി ഏത് ?

Which statement is/are correct about Vallathol Narayana Menon?

  1. Translate Rig Veda
  2. Wrote Kerala Sahithya Charithram
  3. Wrote Chithrayogam
  4. Translate Valmiki Ramayana
    മലയാളത്തിൽ ഗദ്യവും പദ്യവും ഇടകലർത്തിയുള്ള സാഹിത്യ രൂപം ഏത് ?