Challenger App

No.1 PSC Learning App

1M+ Downloads

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക. താഴെ നൽകിയിരിക്കുന്ന ശരിയായൻ ഓപ്ഷൻ തിരഞ്ഞെടുക്കുക:

  1. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനേയും മറ്റ് അംഗങ്ങളെയും രാഷ്ട്രപതി നിയമിക്കും
  2. അവർ ആറ് വർഷം അല്ലെങ്കിൽ 65 വയസ്സ് , ഏതാണോ ആദ്യത്തേത് ആ പദവി വഹിക്കും
  3. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിക്ക് അവരെ നീക്കം ചെയ്യാം
  4. കമ്മീഷൻ വാർഷിക റിപ്പോർട്ട് ഇന്ത്യൻ പ്രസിഡന്റിന് സമർപ്പിക്കും.

    Aമൂന്നും, നാലും ശരി

    Bമൂന്നും നാലും ശരി

    Cഒന്നും രണ്ടും നാലും ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ

    • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനേയും മറ്റ് അംഗങ്ങളെയും രാഷ്ട്രപതി നിയമിക്കും

    • അവർ ആറ് വർഷം അല്ലെങ്കിൽ 65 വയസ്സ് , ഏതാണോ ആദ്യത്തേത് ആ പദവി വഹിക്കും

    • കമ്മീഷൻ വാർഷിക റിപ്പോർട്ട് ഇന്ത്യൻ പ്രസിഡന്റിന് സമർപ്പിക്കും


    Related Questions:

    The public service commission in India, which was initially known as the Union Public Service Commission, was established in the year ?
    അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് ?