Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്ഥാനങ്ങൾ പരിഗണിക്കുക:

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ

  1. മരണ നിരക്ക് ഉയർന്നിരുന്നു
  2. കുറഞ്ഞ ജനന നിരക്ക് കാണപ്പെട്ടു
  3. വൈദ്യസഹായത്തിന്റെ അഭാവം ഉണ്ടായിരുന്നു

Aഒന്നും മൂന്നും ശരി

Bഒന്നും രണ്ടും ശരി

Cരണ്ടും മൂന്നും ശരി

Dഒന്നും രണ്ടും മൂന്നും ശരി

Answer:

A. ഒന്നും മൂന്നും ശരി

Read Explanation:

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ

  • വൈദ്യസഹായത്തിന്റെ അപര്യാപ്തത
  • ശുചിത്വത്തിന്റെ അഭാവം
  • നിരക്ഷരത
  • ഉയർന്ന ജനനനിരക്കും ഉയർന്ന മരണനിരക്കും

 

 


Related Questions:

2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ നോട്ട ബട്ടന് പകരമായി ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ ബട്ടൻ?
2025 നവംബറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യൻ സംസ്ഥാനം ?
"Leaders are born and not made" is a perception based on:
2011 സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ
ദേശീയ ജനസംഖ്യ കമ്മീഷന്റെ വൈസ് ചെയർമാൻ