ഇൻപുട്ട് ഉപകരണങ്ങളെസംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. മുകളിൽനൽകിയിരിക്കുന്നപ്രസ്താവനകളിൽഏതാണ്/ഏതൊക്കെയാണ് ശരിയായത്?
- ഒപ്റ്റിക്കൽമാർക്റീഡർ (OMR) പ്രത്യേകമായി രൂപകൽപ്പനചെയ്തഫോമുകളിലെഅടയാളപ്പെടുത്തിയ/ഷെഡ് ചെയ്ത ഭാഗങ്ങൾ വായിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
- ഒപ്റ്റിക്കൽ ക്യാരക്ടർ റീഡർ (OCR) അച്ചടിച്ച എഴുത്തിനെ എഡിറ്റ് ചെയ്യാൻകഴിയുന്നഡിജിറ്റൽടെക്സ്റ്റാക്കിമാറ്റുന്നു.
- മാഗ്നെറ്റിക്ഇൻക്യാരക്ടർ റീഡർ (MICR) സൂപ്പർമാർക്കറ്റുകളിൽബാർകോഡുകൾവായിക്കാൻസാധാരണയായിഉപയോഗിക്കുന്നു.
A1, 2 ശരി
B1 മാത്രം ശരി
Cഎല്ലാം ശരി
D2, 3 ശരി
