താഴെക്കൊടുത്തിട്ടുള്ള പ്രസ്താവനകൾ പരിഗണിക്കുക:
ദിനാന്തരീക്ഷ സ്ഥിതി എന്നത് വളരെ കുറഞ്ഞ സമയത്തെ അന്തരീക്ഷത്തിന്റെ അവസ്ഥയാണ്.
കാലാവസ്ഥ എന്നത് ഒരു വർഷത്തെ ദിനാന്തരീക്ഷ സ്ഥിതിയുടെ ശരാശരിയാണ്.
മൺസൂൺ എന്നത് ഉപോഷ്ണമേഖലയിലെ കരഭാഗങ്ങളിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കാരണം വീശുന്ന ഒരു കാലിക വാതമാണ്.
ശരിയായ പ്രസ്താവനകൾ/പ്രസ്താവനകൾ ഏതാണ്?
A1, 2, 3 എന്നിവ ശരിയാണ്
B2, 3 എന്നിവ മാത്രം ശരിയാണ്
C1, 3 എന്നിവ മാത്രം ശരിയാണ്
D1 മാത്രം ശരിയാണ്
