App Logo

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്ന പ്രത്യേകതകൾ പരിഗണിച്ചു ഉത്തരത്തിലേക്കെത്തുക

  • പ്രാഗ് കശേരു ഉണ്ട്

  • കേന്ദ്ര നാഡീവ്യവസ്ഥ മുതുകു ഭാഗത്തു കാണപ്പെടുന്നതും,പൊള്ളയായതും ഏകവുമാണ് .

  • ഗ്രസനിയിൽ ശകുലവിടവുകൾ കാണുന്നു

  • ഹൃദയം അധോഭാഗത്തു കാണുന്നു

  • മലദ്വാരത്തിനു ശേഷം വാൽ ഉണ്ട്

Aകശേരുകികൾ

Bഅകശേരുകികൾ

Cബാക്റ്റീരിയകൾ

Dഇവയൊന്നുമല്ല

Answer:

A. കശേരുകികൾ

Read Explanation:

image.png

Related Questions:

കാനിഡേ എന്ന മൃഗകുടുംബം ഉൾപ്പെട്ടിരിക്കുന്നത് ഏത് ഓർഡറിൽ ആണ്?
What is known as Sea-fan ?
മനുഷ്യരിലെ "രാസസന്ദേശവാഹകർ" എന്നറിയപ്പെടുന്നത് എന്താണ്?
Animals with notochord are called
ലൈക്കനുകളിൽ സാധാരണയായി കാണപ്പെടുന്ന പായൽ (ആൽഗ) വർഗ്ഗം :