App Logo

No.1 PSC Learning App

1M+ Downloads

രാജ്യസഭയെക്കുറിച്ചുള്ള ഈ പ്രസ്താവനകൾ പരിഗണിക്കുകയും ശെരിയായ സംയോജനം കണ്ടെത്തുകയും ചെയ്യുക

  1. രാജ്യസഭ ഭാഗീകമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാപനമാണ്
  2. സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം നൽകുക
  3. ആറ് വർഷത്തെ കാലാവധി ആസ്വദിക്കുന്നു
  4. വൈസ് പ്രസിഡന്റാണ് അതിൻ്റെ എക്സ് ഒഫീഷ്യോ ചെയർമാൻ

    Aഒന്നും രണ്ടും നാലും ശരി

    Bമൂന്നും നാലും ശരി

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    • ഇന്ത്യയിലെ നിയമനിർമ്മാണ സഭയായ പാർലമെന്റിന്റെ ഉപരിസഭയാണ്‌ രാജ്യസഭ അഥവാ ഉപരിമണ്ഡലം.
    • രാജ്യസഭയുടെ മറ്റ് പേരുകൾ - സെക്കന്റ് ചേമ്പർ ,ഹൌസ് ഓഫ് എൽഡേഴ്സ് ,കൌൺസിൽ ഓഫ് സ്റ്റേറ്റ്സ് 
    • രാജ്യസഭ നിലവിൽ വന്നത് - 1952 ഏപ്രിൽ 3 
    • രാജ്യസഭയിൽ ആദ്യമായി സമ്മേളനം നടന്നത് - 1952 മെയ് 13 
    • രാജ്യസഭയിൽ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം - ചുവപ്പ് 
    • രാജ്യസഭയിലെ പരമാവധി സീറ്റുകളുടെ എണ്ണം - 250 
    • രാജ്യസഭ ഒരു സ്ഥിരം സഭയാണ് 
    • രാജ്യസഭയിലെ അംഗങ്ങളുടെ കാലാവധി - 6 വർഷം 

    Related Questions:

    പാർലമെന്റ് അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം
    Anti defection provisions for members of the Parliament and State legislatures are included in the _______ Schedule of the Constitution :
    Lok Sabha speaker submits his resignation to...
    Lok Sabha came into existence on
    ഇന്ത്യയിലെ മൂന്നാമത്തെ വനിത വിദേശകാര്യ സെക്രട്ടറി ?