ഒരേ നീളവും, വണ്ണവുമുള്ള നിക്രോം, ടങ്സ്റ്റൺ, കോപ്പർ, അലുമിനിയം, സിൽവർ എന്നിവ കൊണ്ട് നിർമ്മിച്ച കമ്പികൾ പരിഗണിക്കുമ്പോൾ, അവയിൽ ഏറ്റവും കുറഞ്ഞ പ്രതിരോധം ഉള്ളത്
ഒരു ചാലകത്തിന്റെ നീളം കൂടുമ്പോൾ പ്രതിരോധം വർധിക്കുന്നു.
ഒരു ചാലകത്തിന്റെ വണ്ണം കൂടുമ്പോൾ പ്രതിരോധം കുറയുന്നു.
താപനില കുറയുന്നതിനനുസരിച്ച് പ്രതിരോധവും കുറയുന്നു.
Note:
വിവിധ പദാർഥങ്ങൾക്ക് വ്യത്യസ്ത പ്രതിരോധമായിരിക്കും.
ഒരേ നീളവും, വണ്ണവുമുള്ള നിക്രോം, ടങ്സ്റ്റൺ, കോപ്പർ, അലുമിനിയം, സിൽവർ എന്നിവ കൊണ്ട് നിർമ്മിച്ച കമ്പികൾ പരിഗണിക്കുമ്പോൾ അവയുടെ പ്രതിരോധം ചുവടെ പറയുന്ന പ്രാകാരം പട്ടികപ്പെടുത്താം.