App Logo

No.1 PSC Learning App

1M+ Downloads

ഏറ്റവും കൂടുതൽ രേഖാംശരേഖകൾ കടന്നു പോകുന്ന വൻകര:

Aഏഷ്യ

Bആഫ്രിക്ക

Cഅമേരിക്ക

Dഅന്റാർട്ടിക്ക

Answer:

D. അന്റാർട്ടിക്ക


Related Questions:

കിളിമഞ്ചാരോ ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?

ഭൂമിയിൽ _____ വൻകരകളുണ്ട്.

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ദക്ഷിണാർധഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേര് ?

വൻകര വിസ്ഥാപന സിദ്ധാന്തത്തിനു രൂപം നൽകിയ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ?

ഫലക ചലന സിദ്ധാന്തം (Plate Tectonics Theory) ആവിഷ്കരിച്ചത് ?