തുടരെയുള്ളതും, ഇടവിട്ടുള്ളതുമായ മൂല്യ നിർണ്ണയമാണ് :Aസംരചനാമൂല്യനിർണ്ണയംBസമഗ്രമൂല്യനിർണ്ണയംCക്യുമുലേറ്റീവ് മൂല്യനിർണ്ണയംDആത്യന്തിക മൂല്യനിർണ്ണയംAnswer: A. സംരചനാമൂല്യനിർണ്ണയം Read Explanation: വിവിധതരം മൂല്യനിർണ്ണയം മുൻകൂട്ടി നിശ്ചയിച്ച പഠനലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പഠന നേട്ടത്തിന്റെ പുരോഗതി എത്രത്തോളം ഉണ്ടെന്ന് നിർണ്ണയിക്കുന്നതാണ് - മൂല്യനിർണ്ണയം സംരചനാ മൂല്യനിർണ്ണയം (Formative Evaluation) ആത്യന്തികമൂല്യനിർണ്ണയം (Summative Evaluation) നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം (Continuous and Comprehensive Evaluation) ടേം മൂല്യനിർണ്ണയം (Term Evaluation) സംരചനാ മൂല്യനിർണ്ണയം (Formative Evaluation) ഒരേ സമയം അധ്യാപകനും വിദ്യാർത്ഥിക്കും പ്രതിപുഷ്ടി (feed back) നൽകുന്നത് - സംരചനാ മൂല്യനിർണ്ണയം പോരായ്മകളെ അപ്പപ്പോൾ പരിഹരിക്കാനാവുന്ന മൂല്യനിർണ്ണയരീതി - സംരചനാ മൂല്യനിർണ്ണയം തുടരെയുള്ളതും ഇടവിട്ടുള്ളതുമായ രീതിയിൽ നിരന്തരമായി നടക്കുന്ന മൂല്യനിർണ്ണയ രീതിയാണ് - സംരചനാ മൂല്യനിർണ്ണയം Read more in App