App Logo

No.1 PSC Learning App

1M+ Downloads

1 / 8 നെ ദശാംശ രൂപത്തിലാക്കുക

A12.5

B1.25

C0.125

D0.0125

Answer:

C. 0.125

Read Explanation:

ഛേദത്തെ 10 ന്റെ ഗുണിതമാക്കുക 

8×125=10008 \times125 = 1000

$$ഛേദത്തെ 125 കൊണ്ട് ഗുണിച്ചാൽ അംശത്തെയും 125 കൊണ്ട് ഗുണിക്കണം 

$\frac{1}{8}=\frac{1 \times 125}{8 \times 125}$

$=\frac{125}{1000}$

$=0.125$

 

 

 

 


Related Questions:

5/6.625 = 0.7547 ആയാൽ 5/6625 എത്ര ?

19/125 ൻ്റ ദശംശരൂപം കാണുക.

6.4 ÷ 8 of 8 = ?

864 can be expressed as a product of primes as:

24.41+21.09+0.50 + 4 എത്ര?