Challenger App

No.1 PSC Learning App

1M+ Downloads
6000 മില്ലിലിറ്ററിനെ ലിറ്ററിലേക്കു മാറ്റുക

A0.6 ലിറ്റർ

B6 ലിറ്റർ

C60 ലിറ്റർ

D600 ലിറ്റർ

Answer:

B. 6 ലിറ്റർ

Read Explanation:

1000 മില്ലിലിറ്റർ = 1 ലിറ്റർ 6000 /1000 = 6 ലിറ്റർ


Related Questions:

2/7 നോട് എത്ര കൂട്ടിയാലാണ് 1 കിട്ടുക ?
അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?
(x-2) ഒരു ബഹുപദത്തിന്ടെ ഘടകമാണ് എങ്കിൽ p(2) എത്ര ?
താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ തരം തിരിച്ചാൽ രണ്ടാമത്തേത് ഏത് സംഖ്യ? 115,125,105,145,135
204 × 206 =