____copper is a metal used for various purposes.AaBanCtheDNo articleAnswer: D. No article Read Explanation: ദ്രവ്യ നാമങ്ങൾക്കു മുന്നിൽ 'the' ചേർക്കാൻ പാടില്ല. Eg: Gold is a precious metal. Iron is a useful metal. എന്നാൽ സ്പെസിഫിക് ആയി ഒരു സ്ഥലത്തെ material നെ കുറിച്ച് പറയുമ്പോൾ the ഉപയോഗിക്കണം eg : The gold from Kolar mines in Karnataka is preciousRead more in App