Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കാറക്കോറം പർവ്വത നിരയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന :

i. കാറക്കോറം പർവ്വത നിരയിലാണ് ഗോഡ്വിൻ-ഓസ്റ്റിൻ സ്ഥിതി ചെയ്യുന്നത്.

II. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ-ഓസ്റ്റിൻ ആണ്.

III. കാറക്കോറം പർവ്വത നിരയുടെ തുടർച്ചയാണ് ടിബറ്റിലെ കൈലാസ പർവ്വത നിരകൾ.

AI ശരി

BI, II ശരി

CI, III ശരി

DIII ശരി

Answer:

C. I, III ശരി

Read Explanation:

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ഗോഡ്വിൻ-ഓസ്റ്റിൻ ആണ്.


Related Questions:

മലകളേയും, പർവ്വതങ്ങളേയും കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത് ?
Which is known as “Third Pole"?
എവറസ്റ്റ് സ്ഥിതിചെയ്യുന്നത് :
ഹിമാലയൻ പർവതനിരകളുടെ രൂപീകരണത്തിന് കാരണമായ ഭൗമശാസ്ത്ര പ്രക്രിയ?
19-ാം തവണ എവറസ്റ്റിനു മുകളിലെത്തിയ കെൻ്റൻ കൂൾ ഏതു രാജ്യക്കാരനാണ് ?