Challenger App

No.1 PSC Learning App

1M+ Downloads
COTPA നിയമം ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ വർഷം ഏതാണ് ?

A2003 മെയ് 10

B2003 മെയ് 18

C2003 മെയ് 21

D2003 മെയ് 24

Answer:

B. 2003 മെയ് 18

Read Explanation:

• കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത് - 1999 ജൂലൈ 12 • പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത് - 2008 ഒക്ടോബർ 2 • ലോക പുകയില വിരുദ്ധ ദിനം - മെയ് 31 • ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26


Related Questions:

ലോക്സഭ പ്രതിപക്ഷ നേതാവായ ആദ്യ വനിത?

പാർലമെൻററി സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

  1. പ്രധാനമന്ത്രി നേതൃത്വം നൽകുന്നു
  2. രാഷ്ട്രത്തലവൻ നാമമാത്ര ഭരണാധികാരി ആയിരിക്കും
  3. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പാർലമെൻററി സമ്പ്രദായത്തിൻ്റെ പ്രത്യേകതയാണ്
    നിയമസഭ അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം

    താഴെ നൽകിയിരിക്കുന്ന നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളെ കുറിച്ചുള്ള പ്രസ്താവനകൾ പരിശോധിക്കുക

    A. മന്ത്രി സഭാലയത്തിൽ തന്നെ നേരിട്ട് മറുപടി പറയേണ്ടതാണ്.

    B. അനുബന്ധ ചോദ്യങ്ങൾ ചോദിക്കാം.

    C. ഇത്തരം ചോദ്യങ്ങൾക്ക് എഴുത്തുമറുപടി മതി, അനുബന്ധ ചോദ്യങ്ങൾ അനുവദനീയമല്ല.

    ഇന്ത്യൻ പാർലമെൻറിൽ ഒരു ബില് നിയമമാകുന്നതിന് മുമ്പ് ബില്ലിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ കൂട്ടി ചേർക്കലുകൾ ചർച്ചകൾ എന്നിവ നടക്കുന്ന ഘട്ടം ഏതാണ്?