App Logo

No.1 PSC Learning App

1M+ Downloads
COTPA നിയമത്തിൻ്റെ പൂർണ്ണരൂപം എന്ത് ?

ACigarattes and other Tobacco Products Act

BCigarettes and other Tobacco Prevention Act

CConsumption of Tobacco Prevention Act

DCigarettes and other Tobacco Prohibition Act

Answer:

A. Cigarattes and other Tobacco Products Act

Read Explanation:

• പുകയിലയുടെ ഉൽപ്പാദനം, വിതരണം, ഉപയോഗം, എന്നിവ നിയന്ത്രിക്കുന്നതിനായി 2003 ലാണ് പുകയില നിയമം പാസ്സാക്കിയത്


Related Questions:

മനുഷ്യ ശരീരത്തിന് ക്ഷതമേല്പിക്കുന്ന ഏതെങ്കിലുമൊരു പ്രവർത്തിയിൽ നിന്നും സ്വന്തം ശരീരത്തെ രക്ഷിക്കാനോ അല്ലെങ്കിൽ മറ്റുള്ളവരെ രക്ഷിക്കാനോ ചെയ്യുന്ന പ്രവൃത്തികൾ കുറ്റകരമല്ല എന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്?
കല്ലുവാതുക്കൽ മദ്യദുരന്തം നടന്ന വർഷം ഏതാണ് ?
ചരക്കുസേവന നികുതി (ജി.എസ്.ടി.) എന്നാണ് നിലവിൽ വന്നത്?
കുറ്റക്കാരൻ മരണപ്പെട്ട ആളുടെ ക്ലാർക്കോ ജോലിക്കാരനോ ആണെങ്കിൽ തടവുശിക്ഷ എത്ര വർഷം വരെ നീളാം ?
By profession Narendra Dabholkar was a